വെള്ളറട: പാലിയോട് കടയാറ പുത്തൻവീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ 84) നിര്യാതയായി മക്കൾ: ലളിതമ്മ, അംബുജാക്ഷിയമ്മ, സരസ്വതിയമ്മ, പരേതനായ പ്രഭാകരൻ നായർ, ശ്യാമളയമ്മ, രവീന്ദ്രൻനായർ, പരേതനായ സുരേന്ദ്രൻ നായർ, പാലിയോട് ശ്രീകണ്ഠൻ നായർ (പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗം ) ശ്രീകുമാരി മരുമക്കൾ: പരേതനായ ദാമോദരൻ നായർ, പരേതനായ വിക്രമൻ നായർ, ബാലകൃഷ്ണൻ നായർ, സുഗന്ധി, ദിവാകരൻ നായർ, പ്രേമലത, ബാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.