babu-65

മംഗലപുരം: ആശാഭവനിൽ സി.ബാബു ( കഴക്കൂട്ടം ബാബു -65) നിര്യാതനായി . ഭാര്യ: ആശാ ബാബു. മക്കൾ: മീര, മായ. മരുമക്കൾ: ഷാജി.എസ്. , ബിജു. എ. സഞ്ചയനം ശനിയാഴ്ച 8.30ന്.