വണ്ടന്നൂർ: പാപ്പാകോട് ഗിരിജാ മന്ദിരത്തിൽ പരേതനായ ലക്ഷ്മണ പണിക്കരുടെ ഭാര്യ സരസമ്മ(83) നിര്യാതയായി. മക്കൾ : സുരേഷ്‌കുമാർ, ഗിരിജ, സുധീർകുമാർ( ബി. എസ്. എൻ. എൽ). മരുമക്കൾ :സാജന, രവീന്ദ്രൻ, പ്രിയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.