കഴക്കൂട്ടം: ശാസ്തവട്ടം കുന്നുംപുറം ശ്രീരാഗിൽ കെ.രാജന്റെ (റിട്ട. അസി.എൻജിനീയർ,പഞ്ചായത്ത് വകുപ്പ്) ഭാര്യ എസ്.ശ്രീലത (61) നിര്യാതയായി. മക്കൾ: രാഗേഷ്, ശ്രീജ. മരുമക്കൾ: സുരേഷ് കുമാർ, സിന്ധു.