gk

1. പ്രായപൂർത്തിയായ ഒരാളുടെ തലച്ചോറിന്റെ ശരാശരി ഭാരം?

1400 ഗ്രാം

2. ഹരിതകമുള്ള ജന്തു?

യൂഗ്ളീന

3. ഇ.ഇ.ജി കണ്ടുപിടിച്ചത്?

ഹാൻസ് ബർജൻ

4. ഉച്ഛ്വാസവായുവിൽ ഏറ്റവും കൂടുതലുള്ള വാതകം?

നൈട്രജൻ

5. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന രക്തത്തിലെ പ്രോട്ടീൻ?

ആൽബുമിൻ

6. അരുണരക്താണുക്കളുടെ ശവപ്പറമ്പ്‌ ?

പ്ളീഹ

7. പാലിനെ തൈരാക്കുന്ന സൂഷ്മജീവികൾ?

ബാക്ടീരിയ

8. രക്തഗ്രൂപ്പുകൾ കണ്ടെത്തിയത് ?

കാൾ ലാന്റ് സ്റ്റെയിനർ

9. യൂഗ്ളീനയുടെ സഞ്ചാരത്തിന് സഹായിക്കുന്ന ഭാഗം?

ഫ്ളജല്ല

10. കോശമർദ്ദം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

റോബർട്ട് ബ്രൗൺ

11. അരുണരക്താണുക്കൾക്ക് ചുവപ്പുനിറം നൽകുന്ന വർണവസ്തു?

ഹീമോഗ്ളോബിൻ

12. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥാപിതമായ നഗരം?

ചെന്നൈ

13. നിദ്രവേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത്?

തലാമസ്

14. ശ്വാസകോശത്തിലെ വാതക വിനിമയം നടക്കുന്ന വായു അറകൾ?

ആൽവിയോളകൾ

15. ലോകത്തിലെ ആദ്യ ആന്റിബയോട്ടിക്

?

പെനിസിലിൻ

16. നട്ടെല്ലിലെ അവസാന കശേരു?

കോക്സിക്സ്

17. സസ്യകോശങ്ങൾക്ക് കടുപ്പം നൽകുന്ന പദാർത്ഥം?

ലിഗ്‌നിൻ

18. കോശത്തിലെ എല്ലാ രാസപ്രവർത്തനങ്ങളും നടക്കുന്ന ഭാഗം?‌

കോശദ്രവ്യം

19. വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ കാണപ്പെടുന്ന പാരമ്പര്യരോഗം?

അരിവാൾരോഗം

20. കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്?

അന്തർദ്രവ്യ‌ ജാലിക

21. ഹോർമോൺ എന്ന പദം ആദ്യമായി അവതരിപ്പിച്ചത്?

ഇ.എച്ച്. സ്റ്റാർലി

22. കരൾ സംഭരിച്ചുവയ്ക്കുന്ന വിറ്റാമിൻ?

വൈറ്റമിൻ എ

23. മൂലകങ്ങളെ അലോഹങ്ങളെന്നും ലോഹങ്ങളെന്നും രണ്ടായി വേർതിരിച്ച ശാസ്ത്രജ്ഞൻ?

ലാവോസിയർ

24. ആവർത്തന പട്ടികയിലെ 17-ാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത്?

ഹാലൊജൻ കുടുംബം

25. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം?

സോഡിയം ഹൈഡ്രോക്സൈഡ്