വർക്കല :അയിരൂർ, മൂലയിൽഭാഗത്ത് പുത്തൻവിളവീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സുഭാഷിണി (79)നിര്യാതയായി. മക്കൾ: ഷൈലജ, പ്രസന്ന, സുനി .മരുമക്കൾ: രവി, ബിജു . സഞ്ചയനം 6നു രാവിലെ 8.30ന്