lakshmikutti-amma

വട്ടിയൂർക്കാവ് :കുലശേഖരം ശിവറാം ഗർഡൻസ് ശ്രീശൈലത്തിൽ പരേതനായ കെ. കെ. ശ്രീധരപണിക്കരുടെ ( റിട്ട. ദേവസ്വം ബോർഡ്) ഭാര്യ കെ. ലക്ഷ്‌മിക്കുട്ടി അമ്മ (82) നിര്യാതയായി.മക്കൾ: സരസ്വതി ( റിട്ട. ദേവസ്വം ബോർഡ്), ബാബു (റിട്ട. ബി. എസ്. എൻ. എൽ), ഗീത, പരേതനായ ജയകുമാർ.മരുമക്കൾ: ചന്ദ്രശേഖരൻ നായർ (റിട്ട. പി. ഡബ്ളിയു. ഡി ), ഗീത (റിട്ട. ബി. എസ്. എൻ. എൽ) , ബാലചന്ദ്രൻ നായർ (റിട്ട. ഫാമിംഗ് കോർപ്പറേഷൻ), പരേതയായ സന്ധ്യ.സഞ്ചയനം ഞായറാഴ്ച 8.30 ന്