ശ്രീകാര്യം: ചെറുവയ്ക്കൽ കാരോട്ടുവിള ബിനു ഭവനിൽ കെ. കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ ബേബി. ബി. മക്കൾ : രജിത്ത്.കെ. (എച്ച്.എൽ.എൽ, ആക്കുളം), ബിജു. കെ., ബിനു.കെ., പരേതനായ ബിനു.കെ മരുമക്കൾ : ശ്രീജ.എസ്, ജീനാറാണി. വി.എൻ, നിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്
8891134807