1

വിഴിഞ്ഞം: കോട്ടപ്പുറം സെൽസ കോട്ടേജിൽ ജോൺ ഒറിസ്റ്റോ -എളിസ് ഒറിസ്റ്റോ ദമ്പതികളുടെ മകൻ ജോസ് ഒറിസ്റ്റോ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്.സഹോദരങ്ങൾ: ജോഗിൻ ഒറിസ്റ്റോ, സെൽസ ജസ്റ്റിൻ, എലീന ജൂലിയസ്.