നെടുമങ്ങാട് : ആനാട് ആലംകോട് രാജ് ഭവനിൽ എസ്. രാജേന്ദ്രൻ (61) നിര്യാതനായി. ഭാര്യ : ശ്രീലത. മകൻ : രാംരാജ്. മരുമകൾ : ദീപിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.