1

മൊട്ടമൂട്: പറമ്പുകോണം ഷെറിൻ നിവാസിൽ പരേതനായ സുകുമാരൻ നാടാരുടെ ഭാര്യ അപ്പിയമ്മ (80) നിര്യാതയായി. മക്കൾ: രാധ , ജോൺ , ബേബി , പരേതരായ ലീല , തങ്കരാജൻ. മരുമക്കൾ: കൃഷ്ണൻകുട്ടി , ജോസ് , തങ്കമണി , കൃസ്റ്റൽ ഭായി , പരേതനായ ഭുവനചന്ദ്രൻ. പ്രാർത്ഥന: ഞായറാഴ്ച വൈകുന്നേരം 3 ന്.