കല്ലറ : മുതുവിള കുമ്മൂര് തടത്തരികത്ത് വീട്ടിൽ ഗോപിനാഥൻ (85) നിര്യാതനായി. ഭാര്യ ശാരദ. മക്കൾ: ശശി, ബാബു. മരുമക്കൾ :പരേതനായ സുരേന്ദ്രൻ , ഷീജ.