ശ്രീകാര്യം: പട്ടമാംമൂട് വീട്ടിൽ പരേതനായ താജുദ്ദീൻ- ഹാത്തൂൻ ബീവി ദമ്പതികളുടെ മകൻ ഷാനവാസ് (36)നിര്യാതനായി. സഹോദരൻ : ഷംനാദ് പരേതയായ ലൈലാബീവി .ഖബറടക്കം ഇന്ന് 12 ന് ചെമ്പഴന്തി ജുമാ മസ്ജിദിൽ