charamam

മലയിൻകീഴ് : മഠത്തിങ്ങൽക്കര അഷ്ടപദിയിൽ മോഹനൻ നായരുടെ (റിട്ട.റവന്യു വകുപ്പ്) മകൻ ആലേഖ് മോഹൻ (25,ചിത്തു ) നിര്യാതനായി.മാതാവ്: ശ്രീലത.സഹോദരൻ : അഗ്രജ് മോഹൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.