മദ്ധ്യാഹ്ന ശേഷം 1 മണി 18 മിനിറ്റ് 1 സെക്കന്റ് വരെ മൂലം ശേഷം പൂരാടം.
അശ്വതി - യാത്ര പ്രയോജനപ്പെടും, ഉദ്യോഗലബ്ധി.
ഭരണി - സന്താനം മൂലം ഗുണാനുഭവം, അയൽ ഗുണം.
കാർത്തിക - കടബാദ്ധ്യത കുറയും, സ്ഥാനക്കയറ്റം ലഭിക്കും.
രോഹിണി - ബിസിനസിൽ വിജയം, പങ്കാളി മൂലം ധനപ്രാപ്തി.
മകയിരം - ബന്ധുജന ഗുണം, ഇഷ്ട ഭക്ഷണലഭ്യത.
തിരുവാതിര - വിദ്യാഗുണം, തൊഴിൽ പ്രശ്ന പരിഹാരം.
പുണർതം - പാഴ്ച്ചെലവ്, കാര്യ പരാജയം.
പൂയം - സഞ്ചാര ക്ലേശം, കള്ളൻമാരുടെ ഉപദ്രവം.
ആയില്യം - കർമ്മ തടസ്സം, സ്വജനാരിഷ്ടത.
മകം - പുതിയ കർമ്മ മേഖല, ശരീര ഗുണം.
പൂരം - ധനധാന്യ ലാഭം, പ്രതാപ ശക്തി.
ഉത്രം - രോഗശാന്തി, പ്രണയ വിജയം, ശത്രു നാശം.
അത്തം - കൃഷിയും നാൽക്കാലി മൂലവും ലാഭം.
ചിത്തിര - നഷ്ടപ്പെട്ടവ തിരികെ ലഭിക്കും, ക്ഷേത്ര ദർശനം.
ചോതി - കലാരംഗത്ത് വിജയം, വ്യവഹാരം അനുകൂലമാകും.
വിശാഖം - ആപത്തിൽ നിന്ന് രക്ഷ, ധന നേട്ടം.
അനിഴം - പരീക്ഷകളിൽ വിജയിക്കും, അപ്രതിക്ഷിത ധനാഗമം.
കേട്ട - തൊഴിൽ ലഭ്യത, വിവാഹാലോചന പുരോഗമിക്കും.
മൂലം - സ്ത്രീ സുഖം, വിനോദയാത്ര.
പൂരാടം - പുതിയ വാഹനം, ഗൃഹം മോടിപിടിപ്പിക്കും.
ഉത്രാടം - മാനസിക അലട്ടലുകളിൽ നിന്ന് മോചനം.
തിരുവോണം - മാനഹാനി, പ്രണയ ക്ലേശം.
അവിട്ടം - കുടുംബകലഹം, സന്താന ദുരിതം.
ചതയം - ദുർച്ചെലവുകൾ, കാര്യ നഷ്ടം.
പൂരുരുട്ടാതി - പ്രശസ്തരുടെ സഹായം, പുതിയ കൂട്ടുകൂടലുകൾ.
ഉത്തൃട്ടാതി - മാനാഭിമാന നഷ്ടം, ധനച്ചെലവ്.
രേവതി - സന്താനലഭ്യത, ഈശ്വരാധീനം.