പാറശാല: പരശുവയ്ക്കൽ കല്ലുവിള അശോക് ഭവനിൽ പരേതനായ കൊച്ചുകുഞ്ഞന്റെ ഭാര്യ ആർ. കുഞ്ഞമ്മ (90) നിര്യാതയായി.
മക്കൾ : നിർമ്മല.കെ, അശോകൻ .കെ .മരുമക്കൾ: വിജയൻ, ഷീജാരമ കെ.എം.