ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ ഗേറ്റിന് സമീപം തെക്കുവിളാകം വീട്ടിൽ നയനൻ റ്റി.എസ് (64) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നിജു, ഗീതു. മരുമകൻ: രജീഷ്. സഞ്ചയനം: ഒക്ടോബർ 8ന് രാവിലെ 8.30ന്