വെമ്പായം: കുതിരകുളം അകരം മാധവത്തിൽ പി. മാധവൻ ആശാരി (72)നിര്യാതനായി. ഭാര്യ: സി.ഓമന. മക്കൾ: സുനിൽ പ്ലാമൂട്, പ്രസന്നകുമാർ, ലത വിജയൻ. മരുമക്കൾ: ബിന്ദു സുനിൽ, അനുപ്രസന്നൻ, വിജയൻ. സഞ്ചയനം ചൊവ്വാഴ്ച ഒൻപതിന്.