പോത്തൻകോട്: പൂലന്തറ വിളയിൽ വീട്ടിൽ കെ. ഗംഗാധരൻപിള്ള(102) നിര്യാതനായി . ഭാര്യ: പരേതയായ രാധമ്മ. മക്കൾ: ഓമനഅമ്മ, ശശിധരൻനായർ, ചന്ദ്രശേഖരൻനായർ, മോഹനൻനായർ, പ്രസന്നൻ, തുളസീധരൻനായർ. മരുമക്കൾ: ആർ. ജലജകുമാരി, എസ്. ജയകുമാരി, ഒ. തങ്കമണി, ജി. ഷിജി, എസ്. സിന്ധുകുമാരി, പരേതനായ ജി. കൃഷ്ണപിള്ള. സഞ്ചയനം വ്യാഴാഴ്ച 8.30ന്.