കരകുളം: വഴയില ചാമവിള ഈഞ്ചമൺ പുറത്തിൽ ഉഷാകുമാരി (63, റിട്ട .സീനിയർ സൂപ്രണ്ട് ഡി എച്ച് എസ് ) നിര്യാതയായി.
ഭർത്താവ് : രവീന്ദ്രൻ (റിട്ട .സബ് ഇൻസ്‌പെക്ടർ ) .മക്കൾ:ഡോ .ഗ്രീഷാ രവീന്ദ്രൻ , സ്‌നേഹാ രവീന്ദ്രൻ.
സഞ്ചയനം തിങ്കൾ 8.30 ന് .