മുടപുരം: പുകയിലത്തോപ്പ് നേതാജി ജംഗ്ഷൻ പുതുവൽ വിള പുത്തൻ വീട്ടിൽ ജി.വാസുദേവൻ പിള്ള (80) നിര്യാതനായി. ഭാര്യ: ജി. ഗോമതി അമ്മ . മക്കൾ : രാധാകൃഷ്ണൻ ,രാജു ,രാധാമണി ,രാജീവ്. മരുമക്കൾ : തുളസി ഭയി , ശ്രീകല, ശ്രീദേവി, സുരേന്ദ്രൻ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.