അമ്പലംമുക്ക് : റ്റി.ആർ.ആർ.എ.-94-എ പാട്ടുവിളാകം വീട്ടിൽ പി.കെ. ഗോപകുമാരൻ നായർ (72) നിര്യാതനായി . ഭാര്യ : പി. സുഭദ്രാമ്മ (എച്ച്.എൽ.എൽ,പേരൂർക്കട). മക്കൾ : ജി.എസ്. ലക്ഷ്മിദേവി, ജി.എസ്. ഹരികൃഷ്ണൻ. മരുമക്കൾ : സനിൽകുമാർ (കേരള പോലീസ്), സ്വാതി എസ്.എസ്. സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8.30 ന്.