devakiamma

കരകുളം: ഏണിക്കര സൗപർണികയിൽ ദേവകിഅമ്മ ( 77) നിര്യാതയായി.

ഭർത്താവ് : പരേതനായ ചെല്ലപ്പൻ പിള്ള.

മക്കൾ : ബിനുകുമാർ ( മെഡിക്കൽ കോളേജ്, തിരുവനന്തപുരം )

മരുമകൾ : രാജശ്രീ.സഞ്ചയനം തിങ്കൾ 9 ന്.