അമരവിള: കുന്നത്തുകാൽ വണ്ടിത്തടം കാക്കറമേലെ രതീഷ് ഭവനിൽ ജി.ശശി(64) നിര്യാതനായി . ഭാര്യ: എസ്.ശോഭന. മക്കൾ: രതീഷ്, ജിഷ, രമ്യ. മരുമക്കൾ: രാഖി, അനു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.