murukan-asari

ചെമ്പ​ഴന്തി : അണി​യൂർ എ.​എൻ.​ആർ.​-​സി.18 പ്ലാമൂട് വീട് സുജ ഭവ​നിൽ മുരു​കൻ ആശാരി (60) നിര്യാതനായി. ഭാര്യ : സുശീ​ല. മക്കൾ : രാജേഷ് കുമാർ, രജി​ത, പരേ​ത​നായ രതീ​ഷ്‌കു​മാർ. മരു​മ​ക്കൾ : സുജ, കൃഷ്ണ​രാ​ജ്. സഞ്ച​യനം ഞായ​റാഴ്ച രാവി​ലെ 9 ന്