astro

മദ്ധ്യാഹ്ന ശേഷം 3 മണി 3 മിനിറ്റ് 3 സെക്കന്റ് വരെ പൂരാടം ശേഷം ഉത്രാടം.

അശ്വതി - വിദേശ ഗുണം, ഊഹകച്ചവടത്തിൽ നേട്ടം.

ഭരണി - സ്ഥാനക്കയറ്റം, രോഗമുക്തി.

കാർത്തിക - പൂർവിക സ്വത്ത് അനുഭവത്തിലാകും.

രോഹിണി - വിവാഹത്തിന് സമ്മതം ലഭിക്കും.

മകയിരം - സർക്കാറിൽ നിന്നും ആനുകൂല്യം, വേതന വർദ്ധനവ്.

തിരുവാതിര - ഭൂമിയിൽ നിന്നും ആദായം, സ്ഥലംമാറ്റം കൊണ്ട് ഗുണം.

പുണർതം - ബന്ധുക്കളുമായി അഭിപ്രായ ഭിന്നത.

പൂയം - ജല ഭയം, ധന ചെലവ്.

ആയില്യം - സ്ത്രീകൾ മൂലം മാനഹാനിയും കലഹവും.

മകം - ത്വക് രോഗം, മേലധികാരികളുടെ അപ്രീതി.

പൂരം - മനഃസമാധാനം നഷ്ടപ്പെടും.

ഉത്രം - അധിക ചെലവുകൾ, തസ്കര ശല്യം.

അത്തം - ബഹുമതികൾ ലഭിക്കും, ആശ്രിതരെ സഹായിക്കും.

ചിത്തിര - സർക്കാർ ഉദ്യേഗസ്ഥർക്ക് ഗുണാനുഭവം, രോഗമുക്തി.

ചോതി - സ്നേഹിതർ സഹായിക്കും, സ്ത്രീകൾ വഴി ധനലഭ്യത.

വിശാഖം - കഷ്ടപ്പാടുകൾക്ക് അറുതി വരും.

അനിഴം - ആഢംഭര വസ്തുക്കൾ ലഭിക്കും, തൊഴിലിൽ അംഗീകാരം.

കേട്ട - സുഖാവസ്ഥയും ഉന്നത സ്ഥാന ലബ്ധിയും.

മൂലം - വസ്ത്രാഭരണാദി ലാഭം, ഉത്സാഹവും തന്റേടവും വർദ്ധിക്കും.

പൂരാടം - വാക്ക് പാലിക്കും, പിതൃസ്ഥാനീയരിൽ നിന്നും ഗുണാനുഭവം.

ഉത്രാടം - ഊഹക്കച്ചവടത്തിലും കൂട്ട് വ്യാപാരത്തിലും ധനനഷ്ടം.

തിരുവോണം - പ്രയാസമെന്നു കരുതിയവ നിഷ്പ്രയാസമാകും.

അവിട്ടം - വിവാഹ തടസം, ദുർച്ചെലവുകൾ.

ചതയം - കേസുകളിൽ അനുകൂല വിധി, സഹോദര ഗുണം.

പൂരുരുട്ടാതി - കളത്ര ദുഃഖം, ദുരിതം.

ഉത്തൃട്ടാതി - അകന്നിരുന്ന ബന്ധുക്കൾ അടുക്കും.

രേവതി - അപ്രതീക്ഷിത ആപത്തുകളും പണച്ചെലവും.