കരമന: കാലടി ഐശ്വര്യയിൽ ശക്തിധരൻനായർ(63,അപ്പു) ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ 113 -ൽ നിര്യാതനായി. ചാലയിലെ പഴയകാല സി.ഐ.ടി.യു യുണിയൻ പ്രവർത്തകനായിരുന്നു. ഭാര്യ: ആനന്ദം.മക്കൾ: രാജിവ്,രാധിക. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.