പോത്തൻകോട്: രാമപുരത്ത് പൊയ്ക അഞ്ചു ഭവനിൽ പരേതനായ മാധവന്റെ ഭാര്യ പി. രാജമ്മ (88) നിര്യാതയായി . മക്കൾ: കൗസല്യ,മോഹനൻ, ശകുന്തള, പരേതയായ ചന്ദ്രിക, ശശികല. മരുമക്കൾ : പരേതനായ അപ്പു, ചന്ദ്രിക, വിക്രമൻ, പരേതനായ രമേശൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്