പോത്തൻകോട്: ശാസ്തവട്ടം കുണ്ടയത്തുനട ഉഷാഭവനിൽ ഗംഗാധരൻ നായരുടെ ഭാര്യ എസ്.ലീലാമ്മ (65 )നിര്യാതയായി. മക്കൾ: ബിജുകുമാർ,ഉഷാകുമാരി. മരുമക്കൾ: ഗീതാകുമാരി, ശശിധരൻ നായർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.