തിരുവനന്തപുരം: കൊല്ലം കടപ്പാക്കട ഉള്ളുരുപ്പിൽ വീട്ടിൽ എൻ.വ്യോമകേശന്റെ ഭാര്യ കെ.ശാരദ(88) തിരുവനന്തപുരത്ത് മകളുടെ വസതിയായ ശ്രീകാര്യം പരുത്തിക്കുന്ന് റസി:അസോസിയേഷൻ നമ്പർ 307 പങ്കജിൽ നിര്യാതയായി.മക്കൾ:എസ്.റീബ,എസ്.വി.ഉല്ലാസ് .മരുമക്കൾ:പ്രദീപ് കെ.,പുഷ്പകുമാരി.സംസ്ക്കാരം ഇന്ന് രാവിലെ 11 ന് മുട്ടത്തുറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ..