തിരുവനന്തപുരം: വെഞ്ഞാറമൂട് മാരിയം തീർത്ഥം വി.എം.എൻ.ആർ.എ 59 -ൽ കെ.പ്രഭാകരൻ(73) നിര്യാതനായി. ഭാര്യ: കെ.വസന്ത. മക്കൾ: പി. അരുൺ, പി.അമൽകുമാർ. മരുമകൾ: ആർ.എസ്. സൗമ്യ. സഞ്ചയനം ഒക്ടോബർ 8 ന് രാവിലെ 8 മണിക്ക്.