gk

1. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം?

നൈട്രജൻ

2. ആകാശനീലിമ എന്നറിയപ്പെടുന്ന ലോഹം?

സീസിയം

3. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

4. ആവർത്തനപ്പട്ടികയിൽ ഓക്സിജൻ കുടുംബം എന്നറിയപ്പെടുന്ന ഗ്രൂപ്പ്?

16

5. ന്യൂക്ളിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?

ഹൈഡ്രജൻ

6. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?

വെങ്കലം

7. ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്?

പ്രഫുല്ലചന്ദ്ര റായ്

8. മുറിവുകൾ വൃത്തിയാക്കാനുപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം?

ഹൈഡ്രജൻ പെറോക്സൈഡ്

9. ലോഹസങ്കരമായ ഇലക്ട്രത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ?

സ്വർണം, വെള്ളി

10. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

സയനഡ് പ്രക്രിയ

11. വൈദ്യുത ചാർജിന്റെ യൂണിറ്റ്?

കൂളോമ്പ്

12. ഓഫ് ചെയ്തതിനുശേഷം ഫാൻ കുറച്ചുനേരം കറങ്ങുന്നതിന് കാരണം?

ചലന ജഡത്വം

13.കപ്പി, കത്രിക, ത്രാസ് എന്നിവ... ഉത്തോലകങ്ങൾക്ക് ഉദാഹരണമാണ്?

ഒന്നാം വർഗ ഉത്തോലകം

14. മിന്നൽ രക്ഷാചാലകം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

15. ചൂടാകുമ്പോൾ ചില ഖരവസ്തുക്കൾ നേരിട്ട് വാതകമായി മാറുന്ന പ്രതിഭാസം?

ഉത്‌പതനം

16. ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ള ലോഹങ്ങളുടെ കഴിവ്?

സോണോരിറ്റി

17. വൈദ്യുത പ്രതിരോധത്തിന്റെ യൂണിറ്റ്?

ഓം

18. 1917ലെ റഷ്യൻ വിപ്ളവത്തെത്തുടർന്ന് ഭരണം നഷ്ടപ്പെട്ട രാജവംശം?

റോമനോവ്

19. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പ്രധാനമന്ത്രി?

വിൻസ്റ്റൺ ചർച്ചിൽ

20. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?

ആഫ്രിക്ക.