maheshwari-pilla

കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ലക്ഷം വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ മഹേശ്വരി പിള്ള (ഗോമതി അമ്മ - 84) നിര്യാതയായി. മക്കൾ: ജഗദേവൻ പിള്ള (ബാബു), കൃഷ്ണ കുമാർ, മുരളി. മരുമക്കൾ: ഷീല, ഷൈല. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30 ന്.