വർക്കല: അയിരൂർ എൻ.എസ്.നിവാസിൽ നാരായണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശിരോമണി. മക്കൾ: ഷീല, ഷീബ, ഷീജ. മരുമക്കൾ: സുദർശനൻ, സാജിൻ, പരേതനായ വിജയകുമാർ. സംസ്ക്കാരം: ഇന്ന് വൈകുന്നേരം 3 മണിക്ക്.