വെള്ളനാട് :എസ്.എൻ.ഡി.പി.യോഗം മുണ്ടേല ശാഖയിലെ മുൻ പ്രസിഡന്റ് വെള്ളനാട് മുണ്ടേല ബിന്ദു ഭവനിൽ സി.പി.ജയാനന്ദൻ(76-റിട്ട.കെ.എസ്.ഇ.ബി)നിര്യാതനായി.ഭാര്യ:ബി.രാജം.മക്കൾ:ജെ.ബിന്ദു,ജെ.സിന്ധു,ജെ.മഞ്ജു.മരുമക്കൾ:ഡി.ബാബു,എം.ബി.ചന്ദ്രബാബു(എസ്.എൻ.ഡി.പി.യോഗം കള്ളിക്കാട് ശാഖാ സെക്രട്ടറി,കെ.എസ്.ഇ.ബി.കാട്ടാക്കട),ജി.അശോകൻ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.