ചിറയിൻകീഴ്: പെരുങ്ങുഴി കരിക്കുളം ഹൗസിൽ പരേതനായ അച്യുതന്റെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി. മക്കൾ: ഓമന, നന്ദിനി, നിർമല, രോഹിണി, ശോഭന, ചന്ദ്രിക, അശോകലാൽ, ജയറാണി. മരുമക്കൾ: വിജയേന്ദ്രൻ, ഗോപാലൻ, പരേതനായ സുധാകരൻ, ജയന്തൻ, മദനൻ, അനന്തൻ, മിനി, ചന്ദ്രൻ. മരണാനന്തര ചടങ്ങ്: ബുധനാഴ്ച രാവിലെ 9ന്