കിളിമാനൂർ: കാരേറ്റ് അറഫാമൻസിലിൽ പുളിമാത്ത് മർഹും മീരാസാഹിബിന്റെ ഭാര്യ നബീസാബീവി (78) നിര്യാതയായി. മക്കൾ: മർഹും അഷ്റഫ് (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), യൂസുഫ്, സൈനബാ ബീവി, സാജിതാബീവി, ബീമാബീവി, അസൂ റാബീവി, സബീനാ ബീവി, ഹുസൈൻ മരുമക്കൾ: സീനത്ത് ബീവി (അസി. മാനേ ജർ, കെ.എസ്.എഫ് .ഇ), സിംല, ഷിഹാബു ദീൻ, നാസറുദ്ദീൻ, സൈഫുദീൻ അബുദാ ബി), നുജുമുദീൻ (അബുദാബി), സജിന .