പാങ്ങോട് : ഭരതന്നൂർ പുളിക്കരകുന്ന് സത്യവിലാസത്തിൽ പരേതനായ വാസുദേവന്റെ ( വാസുപ്പണിക്കർ) ഭാര്യ കമലാക്ഷി (90) നിര്യാതയായി. മക്കൾ.. വിശ്വനാഥൻ, പരേതനായ അഡ്വ.സത്യദേവൻ ( ലണ്ടൻ ),ശാന്ത,ശശിധരൻ, ശശാങ്കൻ.. മരുക്കൾ. ശാന്ത, അനിത, സത്യൻ (പരേതൻ), ഗിരിജ,റജി.സംസ്കാരം ഇന്ന് രാവിലെ 9ന്.. സംഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്