തിരുവനന്തപുരം: ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി ഉത്തരവായി. ഒന്നരമാസം മുതൽ മൂന്ന് മാസം വരെ 6.50 ശതമാനം,മൂന്ന് മുതൽ ആറുമാസം വരെ 7 ശതമാനത്തിൽ നിന്ന് 7.25 ശതമാനം ആയും, മൂന്ന് മാസം മുതൽ ഒരുവർഷം വരെ 7.50 ശതമാനത്തിൽ നിന്ന് 8.00 ശതമാനം ആയും ആണ് പുതുക്കിയത്. ഒരുവർഷത്തിന് മേലുള്ള നിക്ഷേപങ്ങൾക്ക് 8.50 നിരക്ക് തുടരും.പുതുക്കിയ നിരക്ക് ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരും.