ബാലരാമപുരം: ആറാലുംമൂട് കൈതോട്ടുകോണം പറമ്പുവിളാകത്ത് വീട്ടിൽ അപ്പുക്കുട്ടൻ(72)നിര്യാതനായി.ഭാര്യ:സരോജം.മക്കൾ:എ.സുനിൽകുമാർ,സുനിതകുമാരി(ജില്ലാകോടതി,വഞ്ചിയൂർ),ജോസ്.പ്രാർത്ഥന:ചൊവ്വാഴ്ച രാവിലെ 9ന്.