പൊൻവിള: ലീനാകോട്ടേജിൽ വൈ.അംബ്രോസ് (86 ,റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ) നിര്യാതനായി .പരേതയായ ലൗലിബായിയാണ് ഭാര്യ. മകൾ: ലീനാ ലൗലി എ. മരുമകൻ : ആർ. മോഹൻ രാജ്