velayudhan

കോവളം:പാച്ചല്ലൂർ ഭദ്രാനഗർ 51തെക്കേതാഴത്ത് വീട്ടിൽ വേലായുധൻ നായർ (102)നിര്യാതനായി.ഭാര്യ സുലോചനതങ്കച്ചി..മക്കൾ: ജയതങ്കച്ചി, ജയകുമാർ
(റിട്ട. കെ.എസ്.ആർ.ടി.സി).മരുമക്കൾ​ പ്രൊഫ. ഡി.സജീവ്കുമാർ. ലത (റിട്ട. ഹൈസ്‌കൂൾ അസിസ്റ്റന്റ്).സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്‌