കല്ലമ്പലം: കരവാരം തോട്ടക്കാട് പന്തു വിളയിൽ മേലതിൽ ആഴാം വീട്ടിൽ കൃഷ്ണക്കുറുപ്പ് (85) നിര്യാതനായി . ഭാര്യ: സുഭദ്രാമ്മ. മക്കൾ: ഉത്തമക്കുറുപ്പ് , രാജേന്ദ്രക്കുറുപ്പ്, കുമാരി അമ്മ, കുമാർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.