കല്ലമ്പലം: നാവായിക്കുളം മുക്കുകട റോഡുവിള പുത്തൻ വീട്ടിൽ വി. കൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ശ്രീലത, ശ്രീകുമാർ, ശ്രീജ. മരുമക്കൾ: രാജേന്ദ്രക്കുറുപ്പ്, ആശ, സുനിൽ കുമാർ. മരണാനന്തര ചടങ്ങുകൾ: ബുധനാഴ്ച രാവിലെ 8 ന്.