mubeena

തിരുവനന്തപുരം: സ്നേഹതീരം മെമ്പർ എം ഷൗക്കത്തലിയുടെ (ദുബൈ എയർപോർട്ട്) ഭാര്യ വേങ്ങോട്, കുടവൂർ ഷബീർ നിവാസിൽ മുബീന ഷൗക്കത്തലി (52) നിര്യാതയായി. മക്കൾ: ഷബീർ,സീതി ഷബാന,അസ്മാ ഷബാന. കബറടക്കം: ഇന്ന് വൈകിട്ട് 4.30 വേങ്ങോട് ജമാഅത്ത് പള്ളിയിൽ.