കല്ലമ്പലം : മണമ്പൂർ വലിയ വിളയിൽ ലാൽ മന്ദിരത്തിൽ രാഘവൻ നായർ (85) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ലാലി, ലില്ലി, മണിലാൽ, ലിസ്സി. മരുമക്കൾ: വിജയൻ, മോഹനൻ, ശാലിനി, സോമൻ. സഞ്ചയനം: വ്യഴാഴ്ച രാവിലെ 8 ന്.