വെള്ളറട: വെള്ളച്ചിപ്പാറ കുളപ്പാറ ഒാലിക്കൽ ഹൗസിൽ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (87) നിര്യാതയായി. മക്കൾ: ജോസഫ്, തോമസ്, വർഗീസ്, ബേബി, സാറാമ്മകുര്യൻ, ജോൺ, ജോർജ്, എബ്രഹാം, മാത്യു, മരുമക്കൾ: സാറാമ്മ ജോസഫ്, ത്രേസ്യാമ്മ തോമസ്, ശോശാമ്മ വർഗീസ്, ലിസി ബേബി, കുര്യൻ, ലൂസിജോൺ,ശോശാമ്മ ജോർജ്, മിനി എബ്രഹാം സോണിയ മാത്യു, സംസ്കാരം: ഇന്ന് രാവിലെ 11 ന്മേഴേക്കോട് എബനോസർ മാർത്തോമ ചർച്ച് സെമിത്തേരിയിൽ. പ്രാർത്ഥന: ബുധനാഴ്ച വൈകിട്ട് 3 ന്.