kunjulakshmi-amma

കിളിമാനൂർ: പോങ്ങനാട് കീഴ്‌പേരൂർ മലയിൽ പ്ലാവിളവീട്ടിൽ കുഞ്ഞുലക്ഷ്മി അമ്മ (90) നിര്യാതയായി. മക്കൾ: സേതുക്കുട്ടി അമ്മ, ഗോപാലകൃഷ്ണൻ നായർ, ആനന്ദവല്ലി അമ്മ, ചന്ദ്രമോഹനൻ നായർ, തുളസീധരൻ നായർ ( ഉണ്ണി), ഭുവനചന്ദ്രൻ നായർ, പരേതനായ സദാശിവൻ നായർ.
മരുമക്കൾ: സി.രാജേന്ദ്രൻ നായർ, ജി.ജയശ്രീ, ശശിധരൻനായർ, ആർ.എസ്.സുകുമാരിക്കുഞ്ഞമ്മ, ശ്രീലത, ശർമിള (ലാലി).
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്‌.