gopi

മലയിൻകീഴ്: പഴയറോഡ് ചെറുതലയ്ക്കൽ പുത്തൻവീട്ടിൽ ഗോപി (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: കുമാർ, സിന്ധു. മരുമക്കൾ: നിഷ, ജയകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.