പാലോട്: പാലോട് ലീലാ വിലാസത്തിൽ (കിഴക്കന്മല ) ഗോപിനാഥൻ നായരുടെ ഭാര്യ ലീലാവതി തങ്കച്ചി (76) നിര്യാതയായി. മക്കൾ:ജയശങ്കരൻ തമ്പി, കല, ലേഖ മരുമക്കൾ : സുരേന്ദ്രൻ നായർ, ശക്തിധരൻ, സിന്ധു. സഞ്ചയനം : ഞായർ രാവിലെ 9 മണിക്ക്.